തിരുവനന്തപുരം അട്ടക്കുളങ്ങര രാമവർമ്മപുരം ഗ്രാമത്തിൽ ഒന്നാം പുത്തൻ തെരുവിൽ എഫ് പി എസ് ആർ എ 54ൽ എൻ. സുബ്രമണ്യൻ (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായം രുദ്രഭൂമിയിൽ. ഭാര്യ : രേവതി സുബ്രമണ്യൻ
ഫോൺ : 8848602203