dgzjh
ഫ്രീക്കൻയാത്ര...


ഫ്രീക്കൻയാത്ര...
പ്രത്യേകം തയ്യാറാക്കിയ വസ്ത്രം ധരിച്ച് ഇരുചക്രവാഹനത്തിന് പിന്നിൽ നിന്ന് യാത്രചെയ്തുപോകുന്ന വളർത്തു നായ. നഗരത്തിൽ കോടതിപാലറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച.