sfhy
1 വീഴ്ചയിൽ കുരുക്കഴിച്ച്... 2 ഉയിർത്തെഴുന്നേൽപ്പ്...

1 വീഴ്ചയിൽ കുരുക്കഴിച്ച്...
2 ഉയിർത്തെഴുന്നേൽപ്പ്...
പറക്കുവാൻ തടസമാകും വിധം കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി സമീപത്തെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണുപോയ പ്രാവ് അൽപ്പസമയത്തിന് ശേഷം പിടഞ്ഞെണീറ്റ് പറന്നുയരുന്നു.കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി പറക്കുവാൻ പ്രയാസപ്പെട്ടാണ് പ്ലാസ്റ്റിക്‌പാത്രത്തിലെ വെള്ളത്തിൽ പ്രാവ് വീണത്. പിടച്ചിലിനിടയിൽ കാലുകൾ സ്വാതന്ത്രമായതോടെ പറന്നുയരുകയായിരുന്നു. എ.സി. റോഡിൽ പള്ളാത്തുരുത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.