gjhdfyhf
ഓരം ചേർന്ന് ഊഴംകാത്ത്...

ആഹ! അന്തസ്... മഴയിൽ കുട്ടനാട്ടിലെ ചെറുതോടുകൾ നിറഞ്ഞതോടെ മീനുകളെ കൊത്തിയെടുക്കാൻ അച്ചടക്കത്തോടെ വരിവരിയായി കൽത്തിട്ടയിൽ ഊഴംകാത്തിരിക്കുന്ന കൊക്കുകൾ

ഫോട്ടോ: വിഷ്ണു കുമരകം