വലനിറഞ്ഞ് മനംനിറഞ്ഞ്... പൊന്തുവള്ളത്തിൽ കടലിൽ പോയി പിടിച്ച മത്സ്യം റോഡിലെത്തിച്ച് വലയിൽ നിന്ന് കുടഞ്ഞെടുക്കുന്ന തൊഴിലാളികൾ. അമ്പലപ്പുഴ കരൂരിൽ നിന്നുള്ള കാഴ്ച