fytju
ചൂണ്ടക്കൊയ്ത്ത്...

ചൂണ്ടക്കൊയ്ത്ത്...
ഇടത്തോടുകളിൽ ജലനിരപ്പുയർന്നതോടെ മീനുകളുടെ വരവും വർദ്ധിച്ചു, നാടൻ ചൂണ്ടമുതൽ ന്യൂജൻ ചൂണ്ടകളും, നാട്ടിൻപുറത്തെ വലവീശുകാരുമൊക്കെയായി മഴക്കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് കുട്ടനാട്ടുകാർ. ചൂണ്ടയിട്ട് ലഭിച്ച വലിയ മീനുമായി റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന സമീപവാസി. ചമ്പക്കുളത്ത് നിന്നുള്ള കാഴ്ച.