ഉടലും ചുവടും ബാക്കി... ആറാട്ടുപുഴ ഭാഗത്ത് കടൽകയറി തീരമെടുത്ത ഭാഗത്ത് മണ്ണൊലിച്ച് വേരുകൾ കാണത്തക്കവിധം അപകടാവസ്ഥയിൽ നിലകൊള്ളുന്ന തെങ്ങുകളിലൊന്ന്.