photo

മുതുകുളം: മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.അപർണ്ണയെ ജനശ്രീമിഷൻ ഹരിപ്പാട് ബ്ലോക്ക് യൂണിയൻ അനുമോദിച്ചു. ബ്ലോക്ക് ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ വി.ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ദിനരാജൻ, എസ്.ഷീജ, ഷീബ ഓമനക്കുട്ടൻ, വി.ബാബു, വി.ബിനു, നിഷ, സുനിത എന്നിവർ സംസാരിച്ചു.