sdsf

എരമല്ലൂർ: ചന്തിരൂർ കാട്ടേഴത്തു വേലായുധൻ (78) നിര്യാതനായി. ഭാര്യ:ശോഭ. മക്കൾ: അമ്പിളി, പ്രദീഷ് ശാന്തി, ജ്യോതിഷ്. മരുമക്കൾ: അനിൽ,സീതു, മഞ്ജു.