കായംകുളം: കെ.സി.ടി ബസ് ചെക്കിംഗ് ഇൻസ്പെക്ടറായി വിരമിച്ച പുതിയവിള പടീശ്ശേരിൽ ജി.സഹദേവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പേരാത്ത് മുക്കിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രമേശ്, പരേതനായ സന്തോഷ്. മരുമക്കൾ: സ്മിത, മിനി.