മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് ദേവകി നിവാസിൽ ഉദയഭാനു ( 78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :രാധാമണി. മക്കൾ :സുനിൽകുമാർ,സുനീഷ് കുമാർ,സുരേഖ. മരുമക്കൾ: ഉഷാദേവി ,ദീപ്തി,സുഭാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.