മുഹമ്മ: പൂങ്കാവ് പാടത്തു വലിയ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ സൂസമ്മ വർഗീസ് (75 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജു, സണ്ണി, പരേതയായ ജിജി . മരുമക്കൾ: ബീന, ഷീന, സ്മിത.