ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്,ഫിസിക്സ്, മാനേജ്‌മെന്റ് സ്റ്റഡിസ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ (ഗവണ്മെന്റ് /പി.ടി.എ വിഭാഗങ്ങളിലായി) ഒഴിവുണ്ട്. യു.ജി.സി നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ എറണാകുളം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം 5ദിവസത്തിനകം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഇമെയിൽ : gfstmichaels@gmail.com.ഫോൺ:0478 2810387,2822387.