
ഹരിപ്പാട്: മുതുകുളം വടക്ക് മുരിങ്ങച്ചിറ ക്ഷീരോൽപാദക സഹകരണ സംഘം എ.90 ഡി അപ്കോസ്സിൽ നടന്ന ലോക ക്ഷീരദിനാഘോഷം സംഘം പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജെ.ദാസൻ, ബി.വേണു പ്രസാദ്, രവിപുരത്ത് രവീന്ദ്രൻ, ഡോ.പി.എസ്.ശ്രീശാന്ത്, വിജയലക്ഷ്മി, രാധിക, ശോഭന, ശാരദ, എന്നിവർ സംസാരിച്ചു.