amba

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് രങ്കസ്വാമി നിലയത്തിൽ പ്രതാപൻ (കുഞ്ഞുമോൻ, 57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാമണി. മകൾ: ഡോ. മിന്നുമോൾ(പ്രസീത). മരുമകൻ: അനന്തു കൃഷ്ണ.