നെടുമുടി : കൈതത്തറയിൽ തോമസ് ചാണ്ടി (46,കൊച്ചുമോൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് 12 ന് ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അജിത. മക്കൾ : എബിൻ, അലീന