
കുടശ്ശനാട്: കോടൻവിള കിഴക്കേതിൽ പരേതനായ ശാമുവേലിന്റെ ഭാര്യ ഗ്രേസി ശാമുവേൽ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: ജോസ്, സാജൻ, പരേതനായ റെജി. മരുമക്കൾ: രമണി, ഷീജ.