മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ ഇന്ന് നടത്താനിരുന്ന മുപ്പത്തിയൊന്നാമത് വാർഷികാഘോഷം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചതായി സെക്രട്ടറി ജെ. ഉണ്ണിക്കൃഷ്ണക്കുറുപ്പ് അറിയിച്ചു.