photo

ചേർത്തല: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മണപ്പുറത്ത് വെളി പി.അരവിന്ദൻ(63) നിര്യാതനായി.ഭാര്യ:ബീന.സഹോദരങ്ങൾ:അർജ്ജുനൻ, പ്രസന്നൻ,രാജേഷ്,ഷീബ.