ഹരിപ്പാട്: ആറാട്ടുപുഴ തറയിൽക്കടവ് വടക്കേമുറിയിൽ ഗണേശൻ (61) നിര്യാതനായി. കോൺഗ്രസ് 135-ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഭദ്രാമ്മ. മക്കൾ: നിഖിത, ഹരിത. മരുമക്കൾ: രതീഷ്, ചാർളി. സഞ്ചയനം ഇന്ന് രാവിലെ 9ന് .