
അമ്പലപ്പുഴ: പുന്നപ്ര പാലമൂട് വെളിയിൽ തയ്യിൽ സെയ്ദ് മുഹമ്മദ് (81) നിര്യാതനായി. കബറടക്കംഇന്ന് രാവിലെ 8 മണിക്ക് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം പള്ളിയിൽ. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: സൈനുദ്ദീൻകുഞ്ഞ്, അബ്ദുൾസമദ് ( മുസ്ലിംലീഗ് പുന്നപ്ര പഞ്ചായത്ത് സെക്രട്ടറി), അബ്ദുൾസലാം, ഷുക്കൂർ, പരേതനായ നാസർ, ഷീബ, സീന . മരുമക്കൾ : ജസീന, സൗജത്ത്, സമിത, സിമി, കാസിം, ജിഹാഷ്.