മാന്നാർ: പാണ്ടനാട് ജയഭവനത്തിൽ ജാനമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ജയലത, അയ്യപ്പൻ (കോശീസ് ബുക്ക് സ്റ്റാൾ, മാന്നാർ), പരേതരായ രാധാകൃഷ്ണപിള്ള, ജയപ്രസാദ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീലത, പരേതയായ ജലജകുമാരി.