മുഹമ്മ: കാട്ടുകട ക്ഷേത്രത്തിനു സമീപം കുട്ടിച്ചിറ പരമേശ്വരൻ പിള്ള (78) നിര്യാതനായി.സംസ്ക്കാരം ഇന്നു രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ:അമ്മിണിയമ്മ.മക്കൾ: പ്രസാദ് (സിനിമ, കോമഡി താരം) ,പ്രവീൺ, പരേതനായ പ്രമോദ്. മരുമക്കൾ: സുരജ, നിർമ്മല,രാജി.