
രാമങ്കരി: സുജാനിവാസിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പി.നീലകണ്ഠപിള്ള (76) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, മുളപ്പാൻമഠം ശ്രീഭുവനേശ്വരി ക്ഷേത്രം പ്രസിഡന്റ്, തെക്കുംപുറം പാടശേഖര കമ്മിറ്റി കൺവീനർ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാന്തകുമാരി. മകൾ : സുജ എൻ.പിള്ള. മരുമകൻ: ശരത്കുമാർ.