fdgf

രാമങ്കരി: സുജാനിവാസിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പി.നീലകണ്ഠപിള്ള (76) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, മുളപ്പാൻമഠം ശ്രീഭുവനേശ്വരി ക്ഷേത്രം പ്രസിഡന്റ്,​ തെക്കുംപുറം പാടശേഖര കമ്മിറ്റി കൺവീനർ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാന്തകുമാരി. മകൾ : സുജ എൻ.പിള്ള. മരുമകൻ: ശരത്കുമാർ.