അമ്പലപ്പുഴ:പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ഓൾഡ് വിയാനി , സിന്ദൂര, നാലുപുരയ്ക്കൽ, കാപ്പിത്തോട് , മണ്ഡപം, പനച്ചുവട്, കുറവൻതോട് , ടി.കെ.പി ഐസ് , മറിയ ഐസ്, ഷാഹിന ഐസ്, അബാബീൽ എന്നീ ട്രാൻസ്ഫോർമര്‍ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.