പൂച്ചാക്കൽ: പള്ളിപ്പുറം പത്മപുരം ആദിത്യ ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠാ വാർഷികം 4 ന് നടക്കും. ഗണപതി ഹോമം, കലശാഭിഷേകം എന്നിവയാണ് പ്രധാന വൈദിക ചടങ്ങുകൾ. ബാബു ശാന്തി, അഭിലാഷ് ശാന്തി എന്നിവർ വൈദിക കർമ്മങ്ങൾക്ക് നേതൃത്വം നൽകും.