ഭഗവതിപ്പടി: പെരിങ്ങാല തിരുവോണത്തിൽ ദേവകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സോമൻ, ശശി, കനകമ്മ, പ്രകാശ്. മരുമക്കൾ: കുമാരി, ജിൻസി, സോമൻ, ശോഭ. സഞ്ചയനം: വ്യാഴാഴ്ച 8ന്.