പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, കണക്ക്, കൊമേഴ്‌സ് (ജൂനിയർ) എന്നീ വിഷയങ്ങൾക്ക് താത്കാലിക അധ്യാപക നിയമനം നടത്തും. സർക്കാർ നിയമങ്ങൾക്ക് അനുസരണമായി യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 18 ന് രാവിലെ 11 ന് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.