tyy

ഹരിപ്പാട്: പെരുമ്പള്ളി അജുഭവനം അശോകൻ (70) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അജു, അനുരാജ്. മരുമക്കൾ: ദേവിക,അശ്വതി. സഞ്ചയനം: 6ന് രാവിലെ 8ന്.