ചാരുംമൂട് : കരിമുളയ്ക്കൽ വടക്കേത്തുരുത്തിയിൽ രവി നിവാസിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ജി.സതിയമ്മ, (68) നിര്യാതനായി. മക്കൾ: രതീഷ് കുമാർ, രഞ്ജിത്ത്.ആർ.എസ്. മരുമക്കൾ: വിനീത.ജി, അഞ്ചു എസ്.നായർ. സഞ്ചയനം: വ്യാഴം രാവിലെ 8 ന്.