ചേർത്തല:പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലേക്കും,യു.പി.എസ്.ടി, എഫ്.​ടി.എം. തസ്തികയിലേക്കും താത്കാലിക
നിയമനത്തിനുള്ള അഭിമുഖം 6 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി എത്തണം.