
ഹരിപ്പാട്: പുതിയവിള പാലമുറ്റത്ത് സരോജിനിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കരുണകരൻപിള്ള. മക്കൾ: ശ്രീദേവിയമ്മ, പത്മകുമാരിയമ്മ, ശ്രീകുമാരിയമ്മ, പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: കെ.വി. വിജയൻകുട്ടി നായർ, ശശിധരൻപിള്ള, സൗമ്യ, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം: ഞായാഴ്ച രാവിലെ 9ന്.