sdsdf

മുഹമ്മ : പഞ്ചായത്ത് അഞ്ചാംവാർഡിൽ തകിടി വെളിയിൽ ശിവൻ (68) നിര്യാതനായി.

ഭാര്യ: പ്രസന്ന. മക്കൾ: അശോകൻ, ജോയ്. മരുമക്കൾ: അമ്പിളി,രമ്യ.