sdfdf

ഭഗവതിപ്പടി: ഓലകെട്ടിയമ്പലം വേളന്തറയിൽ പരേതനായ വേലായുധൻ ആചാരിയുടെ മകൾ വി. കെ.പത്മജ (65-പി.ഡബ്ല്യു.ഡി റിട്ട.എ.ഇ ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : എസ്. ഹരിഹരൻ. മക്കൾ: സാവിത്രി, മനു ശങ്കർ (എസ്.ബി.ഐ വടകര).

മരുമക്കൾ: കിരൺ അയ്യർ, ശ്രുതി. സഞ്ചയനം: ഞായറാഴ്ച 9ന്.