cvd

കൈനടി: തൈച്ചേരി വീട്ടിൽ പരേതനായ ജയതിലകന്റ ഭാര്യ ശാലിനി (45) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.മക്കൾ: അശ്വിൻ ജെ.തിലക്,
അർജ്ജുൻ ജെ.തിലക്