പുലിയൂർ: എസ്.എൻ.ഡി.പി യോഗം 151-ാംനമ്പർ പെരിങ്ങിലിപ്പുറം ശാഖയിൽ പഠനോപകരണ വിതരണം നടന്നു. ശാഖാ യോഗം പ്രസിഡന്റ് എം.വി. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി എം.ആർ ഷാജി, വൈസ് പ്രസിഡന്റ് സി.കനകരാജൻ തുടങ്ങിയവർ സംസാരിച്ചു.