fsdf

ആലപ്പുഴ: പുന്നമട തട്ടുങ്കൽ ശ്രീരംഗന്റെ ഭാര്യ പാറുക്കുട്ടി (78) നിര്യാതയായി.

സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഉഷാകുമാരി, സത്യപ്രസാദ്, ജയചന്ദ്രൻ.

മരുമക്കൾ :സജീവ്, ലത, സിനി.