നങ്ങ്യാർകുളങ്ങര: കൈപ്പള്ളിൽ പടീറ്റതിൽ (കരിമുട്ടം) വിജയൻ (രാജ്‌കുമാർ-58) നിര്യാതനായി. ഭാര്യ :അനിത. മകൾ:ആതിര. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.