ghh

ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് ഗംഗാലയത്തിൽ രാജു (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന്. ഭാര്യ : ഗംഗ. മകൾ: അൻജു. മരുമകൻ: ബിനീഷ്. സഞ്ചയനം ഞായർ രാവിലെ 8ന്.