ggg

ഹരിപ്പാട് : റിട്ട.സബ് ഇൻസ്പെക്ടർ അകംകുടി മണവേലിൽ പുത്തൻകണ്ടത്തിൽ കുട്ടൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :വിജയമ്മ. മക്കൾ:ബിന്ദു,ബീന, ബിജി. മരുമക്കൾ : സന്തോഷ്‌കുമാർ, ഉദയകുമാർ, പരേതനായ ഗോപാലകൃഷ്ണൻ നായർ.