ചേർത്തല: ചെറുകിട കയർ ഫാക്ടറി ഉടമ വയലാർ പഞ്ചായത്ത് പത്താം വാർഡിൽ മനപ്പള്ളിൽ സതീഷ് (53)നിര്യാതനായി. ഭാര്യ: പ്രീതാംബിക. മക്കൾ:സേതുലക്ഷ്മി,സിദ്ധാർത്ഥ.