
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് വടക്കനാര്യാട് ഇലഞ്ഞിവേലിൽ ഇ.വി.ഗോപി (79) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലതി. മക്കൾ: ലാൽ.ജി (കേരളാ സ്പിന്നേഴ്സ്, കോമളപുരം), പ്രതാപ് ജി. (ഇറിഗേഷൻ വകുപ്പ് ,ഹൈക്കോടതി). മരുമക്കൾ: രഘുപതി, മനീഷ (കൊച്ചിൻ കോർപ്പറേഷൻ).