
ചേർത്തല: നഗരസഭ 32ാം വാർഡ് മാടമന പരേതനായ എം.വി.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (79)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ:ജാൻസി,ജെസി, മേഴ്സി,ജോൺസി,ജോസി,മാർട്ടിൻ,ലൈസി.മരുമക്കൾ:ബാബു (മസ്കറ്റ്), തോമസ്,മോഹൻദാസ്,ബെന്നി,സിജി,ആൻസി,റൂബൻ.