ആലപ്പുഴ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി എസ്‌.ഡി.പി.ഐ ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ദീൻ പറഞ്ഞു. റൈബാൻ ഓഡിറ്റോറിയത്തിൽ എസ്‌.ഡി.പി.ഐ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗങ്ങളായ എം.ഫാറൂഖ്, എം.എം.താഹിർ, റഹിയാനത്ത് സുധീർ, ഷീജ നൗഷാദ്,

എം.സാലിം,നാസർ പഴയങ്ങാടി എന്നിവർ സംസാരിച്ചു.