കണ്ടല്ലൂർ തെക്ക് : വയലിൽ തറയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബിപിൻ ബാലൻ,പ്രബിൻ ബാലൻ. മരുമകൾ:ലക്ഷ്മി പ്രബിൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.