അമ്പലപ്പുഴ: പുന്നപ്ര സർക്കാർ സഹകരണ എൻജിനിയറിംഗ് കോളേജിൽ (കേപ്പ് ) സൗജന്യ എൽ.ഇ.ടി ക്രാഷ് കോഴ്സ് 2024 ആരംഭിക്കുന്നു. എൽ.ഇ.ടി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിദ്യാർഥികൾ രജിസ്ട്രേഷന് വേണ്ടി കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക. www.cempunnapra.org ക്ലാസുകൾ ഓൺലൈനിൽ 5 ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9846597311,9447960387