ചേർത്തല: ലാറ്ററൽ എൻട്രി അഡ്മിഷന് വേണ്ടി കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഐ.ടിയിൽ ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. ത്രിവത്സര ഡിപ്ലോമ 45 ശതമാനം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്കായി എൻജിനിയറിംഗ് ലാറ്ററൽ എൻട്രി അഡ്മിഷനെ കുറിച്ചുള്ള സംശയ നിവാരണത്തിനും സൗജന്യമായ സേവനത്തിനുമായാണ് ഹെൽപ്പ് ഡെസ് രൂപീകരിച്ചത്. ഫോൺ: 9400025744,895031975,9446680907.