
എരമല്ലൂർ: കോടംതുരുത്ത് മുണ്ടംകാട്ടിൽ എം.ജെ.ജോസഫ് (85, വിമുക്തഭടൻ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 8.30ന് കോടംതുരുത്ത് ഫാത്തിമ മാതാ ചർച്ചിൽ ശുശ്രൂഷയ്ക്ക് ശേഷം എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ :ലിനാജോസഫ് (അഡ്വക്കേറ്റ്), ലിജുജോസഫ് (ഹോളിഡേ ഇൻ ചക്കരപ്പറമ്പ്), ലിഷജോസഫ് (ടീച്ചർ ഔവർ ലേഡി ഓഫ് ഫാത്തിമ എച്ച.എസ്.കുമ്പളങ്ങി). മരുമക്കൾ:ഷാജു(കുവൈറ്റ്),ജിജിമോൾ, ജോസഫ് (ഫയർ ഫോഴ്സ്).