xdfs

ആലപ്പുഴ: എം. ഒ വാർഡിൽ ശിവസുന്ദർ വീട്ടിൽ പരേതനായ എൻ.എസ്.സുന്ദരത്തിന്റെ ഭാര്യ ഭഗവതി അമ്മാൾ (പാപ്പാ -85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ. മക്കൾ: കാവേരി, നാരായണൻ എസ്, മീനാക്ഷി നാഥൻ, രാജൻ ബാബു. മരുമക്കൾ: പരേതനായ മൂർത്തി(മൂവാറ്റുപുഴ), ഇന്ദിര, ശോഭ, മഹേശ്വേരി.